Post Category
*അപേക്ഷ ക്ഷണിച്ചു*
കണ്ണൂര്‍ അപ്പാരല്‍ ട്രെയിനിങ് ആന്‍ഡ് ഡിസൈന്‍ സെന്ററില്‍ വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫാഷന്‍ ഡിസൈന്‍ ആന്‍ഡ് റീറ്റെയ്ല്‍ (ബി.വോക് എഫ്ഡി..ആര്), മാനുഫാക്ച്ചറിങ് ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ്പ് (ബി.വോക് എ എം ഇ) കോഴ്സുകളിലേക്ക് പ്ലസ് ടു യോഗ്യതയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍ - 8301030362,9995004269
date
- Log in to post comments