Skip to main content

'എന്റെ കേരളം' പ്രദര്‍ശന വിപണന മേളയില്‍ ഇന്ന് (മേയ് 21, ബുധന്‍)

രാവിലെ 10.00 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ: വനിതാ ശിശു വികസന വകുപ്പിന്റെ- സാംസ്‌കാരിക പരിപാടി
ഉച്ചയ്ക്ക് 01.30 മുതല്‍ 03.30 വരെ: പട്ടികജാതി വികസന വകുപ്പിന്റെ വിവിധ പരിപാടികള്‍

വൈകിട്ട് 06.30 മുതല്‍: കനല്‍ നാടന്‍പാട്ട്

ഇന്നത്തെ സിനിമ (മേയ് 21, ബുധന്‍)

രാവിലെ 10.00- ചായില്യം
ഉച്ചയ്ക്ക് 12.00- ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങള്‍
ഉച്ചയ്ക്ക് 02.00 - കിരീടം
വൈകിട്ട് 04.00- 1921
രാത്രി 07.00- ചെമ്മീന്‍

date