Post Category
മസ്റ്ററിങ് നടത്തണം
തിരുവനന്തപുരം താലൂക്ക് സപ്ലൈ ഓഫീസിനു കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മുൻഗണനാ കാർഡുകളിൽ (എ എ വൈ, പി എച്ച് എച്ച് കാർഡുകൾ ) ഉൾപ്പെട്ട അംഗങ്ങളിൽ ഇനിയും e-Kyc മസ്റ്ററിംങ് പൂർത്തിയാക്കാനുള്ള അംഗങ്ങൾ ജൂൺ 2 ന് മുമ്പായി മസ്റ്ററിംങ് നടത്തണം. അല്ലെങ്കിൽ പ്രസ്തുത റേഷൻ കാർഡുകൾ ഇനിയൊരറിയിപ്പു കൂടാതെ തന്നെ അന്വേഷണ വിധേയമായി പൊതു വിഭാഗത്തിലേയ്ക്ക് മാറ്റും.
പി.എൻ.എക്സ് 2329/2025
date
- Log in to post comments