Skip to main content

അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ള ഭിന്നശേഷിക്കാർക്ക് സ്വയം തൊഴിൽ ആരംഭിക്കുന്നതിനായി കേരള സംസ്ഥാന ഭിന്നശേഷി കോർപ്പറേഷൻ ബാങ്ക് വായ്പയിന്മേൽ സബ്സിഡി ധനസഹായമായി നൽകി വരുന്നു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ നമ്പർ 0471 – 2322065, 9497281896. അപേക്ഷ ഫോറവും വിശദ വിവരങ്ങളും www.hpwc.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ നിർദ്ദിഷ്ട രേഖകൾ സഹിതം മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന ഭിന്നശേഷി കോർപ്പറേഷൻ, പൂജപ്പുര, തിരുവനന്തപുരം – 695012 എന്ന മേൽവിലാസത്തിൽ സമർപ്പിക്കേണ്ടതാണ്.

പി.എൻ.എക്സ് 2334/2025

date