Skip to main content

എംബിഎ അഭിമുഖം

തിരുവനന്തപുരം കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ (കിക്മ) എംബിഎ (ഫുള്‍ ടൈം) 2025-27 ബാച്ചിലേക്ക് പ്രവേശനത്തിന് ജൂണ്‍ രണ്ടിന് രാവിലെ 10 മുതല്‍ ഒന്നുവരെ ആറന്മുള കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് കൊളജില്‍ അഭിമുഖം നടക്കും. 50 ശതമാനം മാര്‍ക്കില്‍ കുറയാതെയുളള ബിരുദമാണ് യോഗ്യത. സി മാറ്റ് /ക്യാറ്റ് സ്‌കോര്‍ കാര്‍ഡ് ഉളളവര്‍ക്കും  2025 മെയില്‍  നടക്കുന്ന  കെ-മാറ്റ്  പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കും പങ്കെടുക്കാം. ഫോണ്‍ : 7907375755/ 8547618290. വെബ്‌സൈറ്റ് : www.kicma.ac.in
 

date