Post Category
വനിതാ കമ്മീഷൻ അദാലത്ത്
കേരള വനിതാ കമ്മീഷൻ ജൂൺ 10 നും 11 നും - തിരുവനന്തപുരം (പിഡബ്ല്യുഡി റസ്റ്റ് ഹൗസ്, തൈക്കാട്). 12 ന് കൊല്ലം (ആശ്രാമം ഗസ്റ്റ് ഹൗസ് ഹാൾ). 13 ന് ആലപ്പുഴ (ഗവ. ഗസ്റ്റ് ഹൗസ് ഹാൾ). ജൂൺ 16 ന് വയനാട് (കളക്ടറേറ്റ് കോൺഫറൻസ് ഹാൾ). ജൂൺ 18 ന് എറണാകുളം (ഗവ. ഗസ്റ്റ് ഹൗസ് ഹാൾ). ജൂൺ 19 ന് കാസർകോട് (കളക്ടറേറ്റ് കോൺഫറൻസ് ഹാൾ), പത്തനംതിട്ട (മാമ്മൻ മത്തായി ഹാൾ, തിരുവല്ല). ജൂൺ 21 ന് പാലക്കാട് (ഗവ. ഗസ്റ്റ് ഹൗസ് ഹാൾ), കോഴിക്കോട് (കളക്ടറേറ്റ് കോൺഫറൻസ് ഹാൾ). ജൂൺ 23 ന് ഇടുക്കി (വ്യാപാര ഭവൻ, കുമിളി). ജൂൺ 24 ന് കോട്ടയം (മുനിസിപ്പൽ ടൗൺ ഹാൾ, ചങ്ങനാശേരി), കണ്ണൂർ (കളക്ടറേറ്റ് കോൺഫറൻസ് ഹാൾ). ജൂൺ 26 ന് തൃശൂർ (ഠൗൺ ഹാൾ). ജൂൺ 30 ന് മലപ്പുറം (കളക്ടറേറ്റ് കോൺഫറൻസ് ഹാൾ) ജില്ലകളിൽ അദാലത്ത് നടത്തും.
പി.എൻ.എക്സ് 2407/2025
date
- Log in to post comments