Post Category
അപേക്ഷാ തീയതി നീട്ടി
കേരളാ ചിക്കന്‍ പദ്ധതിയുടെ ഭാഗമായി മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ് ആന്റ് ലിഫ്റ്റിംഗ് സൂപ്പര്‍ വൈസര്‍ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുളള അപേക്ഷാ തീയതി ജൂണ്‍ 13 ലേക്ക് നീട്ടി.
മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ് - യോഗ്യത- ബിരുദം, രണ്ടുവര്‍ഷത്തെ മാര്‍ക്കറ്റിംഗ് പ്രവൃത്തി പരിചയം അല്ലെങ്കില്‍ എംബിഎ (മാര്‍ക്കറ്റിംഗ്), പ്രായപരിധി 30. പ്രതിമാസ ശമ്പളം 20000 രൂപ.
ലിഫ്റ്റിംഗ് സൂപ്പര്‍ വൈസര്‍- യോഗ്യത - പ്ലസ് ടു, പൗള്‍ട്രി മേഖലയിലെ പ്രവൃത്തി പരിചയം അഭികാമ്യം. പ്രായപരിധി 30. പ്രതിമാസ ശമ്പളം 16000 രൂപ.
അപേക്ഷാ ഫോം www.keralachicken.org.in സൈറ്റില്‍ ലഭിക്കും. ജൂണ്‍ 13 ന് വൈകിട്ട് അഞ്ചിനുളളില്‍ കുടുംബശ്രീ ജില്ലാ മിഷന് ഓഫീസില്‍ അപേക്ഷ ലഭിക്കണം. ഫോണ്‍ : 0468 2221807.
date
- Log in to post comments