Post Category
*ബോധവത്കരണ ക്ലാസും ഫ്ളാഷ് മോബും സംഘടിപ്പിച്ചു*
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പി കെ കാളന്‍ മെമ്മോറിയല്‍ കോളേജില്‍ ബോധവത്കരണ ക്ലാസും ഫ്ളാഷ് മോബും സംഘടിപ്പിച്ചു. ബോധവത്കരണ ക്ലാസ് കോളേജ് പ്രിന്‍സിപ്പാള്‍ ഷീബ ജോസഫ് ഉദ്ഘടനം ചെയ്തു. കാലാവസ്ഥ വ്യതിയാനം എന്ന വിഷയത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകന്‍ അര്‍ജുന്‍ പി ജോര്‍ജ് സംസാരിച്ചു, വനവല്‍ത്കരണത്തിന്റെ ഭാഗമായി കോളെജ് ക്യാമ്പസില്‍ വൃക്ഷ തൈകള്‍ നട്ടു.
date
- Log in to post comments