Skip to main content

ഓൺലൈൻ സെമിനാർ 12 ന്

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച് ആൻഡ് ഹിയറിങ് (നിഷ്) 'ഡിമെൻഷ്യ മാനേജ്‌മെന്റ്' എന്ന വിഷയത്തിൽ 12ന് രാവിലെ 10.30 മുതൽ 11.30 വരെ ഓൺലൈൻ സെമിനാർ നടത്തുന്നു. ഗൂഗിൾ മീറ്റിംഗിലൂടെയും യൂട്യൂബിലൂടെയും തത്സമയ സംപ്രേക്ഷണത്തോടെ നടക്കുന്ന മലയാളം വെബ്ബിനാർ-ന് ആലപ്പുഴ മെഡിക്കൽ കോളേജ് പ്രൊഫസർ ഡോ. ഷാജി സി വി നേതൃത്വം നൽകും. സെമിനാർ ലിങ്ക് https://meet.google.com/bip-juco-cer. കൂടുതൽ വിവരങ്ങൾക്ക്: +91 8848683261, www.nidas.nish.ac.in/.

പി.എൻ.എക്സ് 2570/2025

date