Skip to main content

അധ്യാപക ഒഴിവ്

            ആറ്റിൻപുറം ഗവ. യു.പി സ്കൂളിൽ ഫുൾ ടൈം അറബിക് ഭാഷ അധ്യാപക ഒഴിവുണ്ട്. താൽപര്യമുള്ളവർ ജൂൺ 13ന്  ഉച്ചയ്ക്ക് 1.30ന്. അസൽ സർട്ടിഫിക്കറ്റുകളുമായി സ്കൂൾ ഓഫീസിൽ ഹാജരാകണം. ഫോൺ0472 2865083.

പി.എൻ.എക്സ് 2601/2025

date