Post Category
*വൈദ്യുതി മുടങ്ങും*
കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ തൃശ്ശിലേരി, മൊട്ട, വരിനിലം, പള്ളിക്കവല, മുത്തുമാരി, കാളിയാട്ടുതറ പ്രദേശങ്ങളില്‍ ഇന്ന് (ജൂണ്‍ 12) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും.
മാനന്തവാടി 66 കെ.വി സബ്സ്റ്റേഷനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഇന്ന് (ജൂണ്‍ 12) രാവിലെ എട്ട് മുതല്‍ വെള്ളിയാഴ്ച (ജൂണ്‍ 13) പകല്‍ രണ്ട് വരെ വൈദ്യുതി വിതരണം പൂര്‍ണമായോ ഭാഗികമായോ തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.
date
- Log in to post comments