Skip to main content

അപേക്ഷ ക്ഷണിച്ചു

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (കർണാടക-കേരള മേഖല) 2025-ലെ കംബൈൻഡ് ഹിന്ദി ട്രാൻസ്ലേറ്റർ പരീക്ഷയ്ക്കായി അപേക്ഷകൾ ക്ഷണിച്ചു. പരീക്ഷ ഓഗസ്റ്റ് 12ന് നടക്കും.  അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 26 ന് രാത്രി 11 വരെയാണ്. അപേക്ഷ ഓൺലൈൻ മോഡിൽ https://ssc.gov.in വഴി സമർപ്പിക്കണം.

 വിശദവിവരങ്ങൾ https://ssc.gov.inwww.ssckkr.nic.in എന്നീ വെബ്സൈറ്റുകൾ ലഭിക്കും. ഹെൽപ്പ്‌ലൈൻ നമ്പർ: 080-25502520.

പി.എൻ.എക്സ് 2633/2025

date