Post Category
ക്വിസ് മത്സരം
ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ദിനാഘോഷത്തിന്റെ ഭാഗമായി സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് കേരളത്തിൽ അംഗീകൃത സർവകലാശാലകളുടെ കീഴിലുള്ള കോളേജുകളിൽ പഠിക്കുന്ന സ്റ്റാറ്റിസ്റ്റിക്സ് ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്കായി Quiz Tics 2025 എന്ന പേരിൽ സംസ്ഥാനതല ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. പങ്കെടുക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും: https://www.ecostat.kerala.gov.in/, 8943193937 / 7306561963, 9895090532.
പി.എൻ.എക്സ് 2657/2025
date
- Log in to post comments