Skip to main content

സ്പോട്ട് അഡ്മിഷൻ

സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ്‌ ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്സിൽ എം.ബി.എ (ട്രാവൽ ആൻഡ് ടൂറിസം) കോഴ്സിൽ അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ അൻപത് ശതമാനം മാർക്കോട് കൂടിയ ഡിഗ്രിയും KMAT/ CMAT/ CAT യോഗ്യതയും ഉള്ളവർക്ക് ജൂൺ 18ന് രാവിലെ 10.30ന് സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാംഎസ്.സി / എസ്.ടി വിദ്യാർഥികൾക്കുള്ള സംവരണവും ആനുകൂല്യങ്ങളും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്www.kittsedu.orgഫോൺ: 9446529467, 8129166616.

പി.എൻ.എക്സ് 2662/2025

date