Skip to main content

*ബേസിക് ഇംഗ്ലീഷ് പ്രൊഫിഷൻസി കോഴ്‌സ്*

 

മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ  ബേസിക് ഇംഗ്ലീഷ് പ്രൊഫിഷൻസി കോഴ്‌സ് പ്രവേശനം ആരംഭിച്ചു. അടിസ്ഥാന യോഗ്യത എസ്എസ്എൽസി. 4500 രൂപയാണ് കോഴ്സ് ഫീ. ഫോൺ: 9495999669, 7306159442.

date