Skip to main content

*പുറക്കാടി വില്ലേജ് ഓഫീസ് മാറ്റി*

 

പുറക്കാടി വില്ലേജ് ഓഫീസ് കെട്ടിടം സ്മാർട്ട് വില്ലേജ് ഓഫീസായി പുനർനിർമ്മിക്കുന്നതിന്റെ ഭാഗമായി വില്ലേജ് ഓഫീസിന്റെ പ്രവർത്തനം ജൂൺ 16  മുതൽ മീനങ്ങാടി - പനമരം റോഡിൽ സൗത്ത് ഇന്ത്യൻ ബാങ്ക് പ്രവർത്തിക്കുന്ന കെട്ടിടത്തിലേക്ക് മാറ്റിയതായി പുറക്കാടി വില്ലേജ് ഓഫീസർ അറിയിച്ചു.

date