Post Category
എം.ബി.എ ഒഴിവ്
നെയ്യാർഡാമിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മയിൽ) 2025-27 എം.ബി.എ. ബാച്ചിലേയ്ക്ക് എസ്.സി./എസ്.ടി/ഒ.ഇ.സി വിഭാഗങ്ങൾക്കായി സംവരണം ചെയ്തിട്ടുളളതിൽ ഒഴിവു വന്ന ഏതാനും സീറ്റുകളിലേക്ക് ജൂൺ 18 ന് രാവിലെ 10 മുതൽ സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. അർഹരായ വിദ്യാർത്ഥികൾക്ക് അസൽ രേഖകൾ സഹിതം കൂടികാഴ്ചയിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക്: 8547618290 / 9188001600. വെബ്സൈറ്റ്: www.kicma.ac.in.
പി.എൻ.എക്സ് 2691/2025
date
- Log in to post comments