Post Category
അറിയിപ്പ്
ഹൈക്കോടതിയിൽ Unified Waqf Management, Empowerment, Efficiency and Development Act, 1995 (മുന്‍പ് Waqf Act, 1995) പ്രകാരം ഫയൽ ചെയ്യുന്ന അപ്പീലുകൾ ഇനി മുതൽ Miscellaneous First Appeal (Waqf) എന്ന നിലയിൽ MFA (WAQF) എന്ന ചുരുക്കെഴുത്തിലാണ് സൂചിപ്പിക്കുക എന്ന് ഹൈക്കോടതി രജിസ്ട്രാർ ജനറൽ അറിയിച്ചു.
പി.എൻ.എക്സ് 2698/2025
date
- Log in to post comments