Skip to main content

വിവരങ്ങൾ സമർപ്പിക്കണം

        2021-22 വർഷം, 2021 മാർച്ചിൽ എസ് എസ് എൽ സി / ടി എച്ച് എസ് എൽ സി സംസ്ഥാന സിലബസിൽ പഠിച്ചു എല്ലാ വിഷയങ്ങളിലും എപ്ലസ് നേടി ജില്ലാ മെറിറ്റ് സ്കോളർഷിപ്പിന് അർഹത നേടിയ www.dcesholarship.gov.in വെബ്സൈറ്റിലെ നോട്ടിഫിക്കേഷനിൽ കൊടുത്തിരിക്കുന്ന ലിസ്റ്റ് പ്രകാരമുള്ള വിദ്യാർഥികളുടെ സ്കോളർഷിപ്പ് തുക ബാങ്ക് അക്കൗണ്ടിലെ പിഴവ് മൂലം ക്രെഡിറ്റ് ചെയ്യാൻ സാധിച്ചിട്ടില്ലആയതിനാൽ വിദ്യാർഥികൾ അവരുടെ പേര്ബാങ്ക് അക്കൗണ്ട് നമ്പർ.എഫ്.എസ് കോഡ്രജിസ്ട്രേഷൻ ഐഡിഎസ് എസ് എൽ സി രജിസ്ട്രേഷൻ നമ്പർ എന്നീ വിവരങ്ങൾ അടിയന്തരമായി ജൂലൈ വൈകിട്ട് ന് മുൻപായി districtmeritschoraship@gmail.com ഇ മെയിൽ വിലാസത്തിൽ ലഭ്യമാക്കണംഫോൺ: 9446780308.

പി.എൻ.എക്സ് 2783/2025

date