Post Category
*എംഎല്‍എ ഫണ്ട് അനുവദിച്ചു*
ടി.സിദ്ദീഖ്എംഎല്‍എയുടെആസ്തി വികസന നിധിയില്‍ ഉള്‍പ്പെടുത്തി മേപ്പാടി ഗ്രാമ പഞ്ചായത്തിലെ കൂട്ടമുണ്ട ഒന്‍പതാം നമ്പര്‍ പുഴക്ക് കുറുകെ ഇരുമ്പ് നടപ്പാലം നിര്‍മാണ പ്രവര്‍ത്തിക്ക് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.
date
- Log in to post comments