Skip to main content

പ്രോജക്ട് അസിസ്റ്റന്റ് അഭിമുഖം

കേരള വന ഗവേഷണ സ്ഥാപനത്തിൽ ഒരു വർഷം വരെ കാലാവധിയുള്ള ഗവേഷണ പദ്ധതിയിൽ പ്രോജക്ട് അസിസ്റ്റന്റ് താത്ക്കാലിക ഒഴിവിലേക്ക് ജൂലൈ 7ന് രാവിലെ 10 മണിക്ക് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസൽ വച്ച് അഭിമുഖം നടക്കും. വിശദവിവരങ്ങൾക്ക്www.kfri.res.in.

പി.എൻ.എക്സ് 2916/2025

date