Skip to main content

ക്വട്ടേഷൻ

കേരള സംസ്ഥാന കളിമൺപാത്ര നിർമ്മാണ വിപണന ക്ഷേമ വികസന കോർപ്പറേഷന്റെ പ്രവർത്തനങ്ങൾ പൊതുസമൂഹത്തിന് പരിചയപ്പെടുത്തുകയും പൊതു മേഖലയിലെ വിവിധ വിഭാഗങ്ങളുടെ സഹകരണ ഉറപ്പാക്കുകയും ചെയ്യുന്നതിന്റെ ഭാഗമായി, കോർപ്പറേഷൻ സംസ്ഥാനതലത്തിൽ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ശിൽപ്പശാലയ്ക്ക് വേദിയൊരുക്കലിനായി അനുഭവസമ്പന്നരായ ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനങ്ങളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് ഫോൺ: 0471 2727010, www.keralapottery.org ജൂൺ 28 വൈകിട്ട് 3 നകം ക്വട്ടേഷനുകൾ സമർപ്പിക്കണം. ലഭ്യമാകുന്ന ക്വട്ടേഷനുകൾ തുറക്കുന്നത് 28 ന് വൈകിട്ട് 4 മണിക്ക്.

പി.എൻ.എക്സ് 2918/2025

date