Skip to main content

സീറ്റ് ഒഴിവ്

അടൂര്‍ എല്‍ബിഎസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി സബ് സെന്ററില്‍ ആരംഭിക്കുന്ന എസ് എസ് എല്‍ സി പാസായവര്‍ക്കുളള നാല് മാസത്തെ ഡേറ്റ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടമേഷന്‍ (ഇംഗ്ലീഷ് ആന്‍ഡ് മലയാളം), പ്ലസ് ടു  (കൊമേഴ്‌സ്)/ ബി കോം/ എച്ച്ഡിസി/ ജെഡിസി യോഗ്യതയുളളവര്‍ക്ക് മൂന്ന് മാസത്തെ കമ്പ്യൂട്ടറൈസിഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് ആന്‍ഡ് ജിഎസ്ടി യൂസിംഗ് ടാലി കോഴ്‌സുകളിലേക്ക് സീറ്റ് ഒഴിവ്. www.lbscentre.kerala.gov.in വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. ഫോണ്‍ : 9947123177.

date