Skip to main content

ഗൃഹശ്രീ പദ്ധതി: അപേക്ഷ സമർപ്പിക്കാം

കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ് ദുർബലർക്കും / താഴ്ന്ന വരുമാനക്കാർക്ക് വേണ്ടി നടപ്പിലാക്കുന്ന ഗൃഹശ്രീ ഭവന പദ്ധതിയ്ക്കുള്ള അപേക്ഷകൾ www.kshb.kerala.gov.in മുഖേന ജൂലൈ 7 മുതൽ 31 വരെ ഓൺലൈനായി സമർപ്പിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.

പി.എൻ.എക്സ് 3066/2025

date