Skip to main content

പരീക്ഷ മാറ്റി

        ജൂലൈ 8 ന് നടത്താനിരുന്ന കെ.ജി.റ്റി വേഡ് പ്രോസസിംഗ് മലയാളം ലോവർ പരീക്ഷ ജൂലൈ 14 ന് നടത്തും. പരീക്ഷ സമയക്രമത്തിൽ മാറ്റമില്ല.

പി.എൻ.എക്സ് 3135/2025

date