Skip to main content

ഐ ടി ഐ അഡ്മിഷൻ

പാറശാല ഗവ. വനിതാ ഐ ടി ഐയിൽ 2025-ലെ ഐ ടി ഐ പ്രവേശനത്തിനുള്ള ആദ്യ സെലക്ഷൻ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. https://itiadmissions.kerala.gov.in എന്ന ലിങ്ക് മുഖേന അപേക്ഷകർക്ക് ലിസ്റ്റ് പരിശോധിക്കാം. സെലക്ഷൻ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ ജൂലൈ 11ന് നടക്കുന്ന ആദ്യ അലോട്ട്‌മെന്റിൽ യോഗ്യതബോണസ് മാർക്ക്റിസർവേഷൻ എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾറ്റി.സിആധാർ കാർഡ്ഫീസ് എന്നിവ സഹിതം രക്ഷാകർത്താവിനോടൊപ്പം നേരിൽ ഹാജരാകണം.

പി.എൻ.എക്സ് 3164/2025

date