Skip to main content

*ക്വട്ടേഷൻ ക്ഷണിച്ചു*

 

ഐടിഡിപിക്ക് കീഴിൽ പ്രവർത്തിക്കുന്ന ചീപ്രം, മഠംകുന്ന് നഗറുകളിലെ ഷെഡുകളിൽ താമസിക്കുന്ന 49 കുടുംബങ്ങൾക്ക് 24x18 (90 ജിഎസ്എം) വലിപ്പത്തിലുള്ള 49 ടാർപോളിൻ ഷീറ്റുകൾ (എല്ലാ ചിലവുകളും ഉൾപ്പെടെ) വിതരണം ചെയ്യുന്നതിന്  വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷൻ ജൂലായ് 14 ന്  വൈകിട്ട് രണ്ടിനകം ഐടിഡിപി ഓഫീസ്, സിവിൽ സ്റ്റേഷൻ, കൽപ്പറ്റ  നോർത്ത് 673122 എന്ന വിലാസത്തിൽ നൽകണം. കൂടുതൽ വിവരങ്ങൾക്ക് 04936 202232.

date