Skip to main content

സൗജന്യ പരിശീലനം

എസ് ബി ഐ ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ 35 ദിവസത്തെ സൗജന്യ ബ്യൂട്ടിപാര്‍ലര്‍ മാനേജ്മന്റ് പരിശീലനം തുടങ്ങുന്നു. 18 നും 45 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം. ഫോണ്‍.  0468 2270243, 04682992293, 8330010232.

 

date