Post Category
ലാബ് ടെക്നീഷന്‍ അഭിമുഖം
വല്ലന സാമൂഹികാരോഗ്യകേന്ദ്രത്തില്‍ താല്‍കാലികമായി ലാബ് ടെക്നിഷ്യന്‍ നിയമനത്തിനുള്ള അഭിമുഖം ജൂലൈ 23 ന് രാവിലെ 11 ന് സാമൂഹികാരോഗ്യകേന്ദ്രത്തില്‍ നടക്കും. യോഗ്യത: കേരളത്തിലെ മെഡിക്കല്‍ കോളജിലെ ഡിഎംഎല്‍റ്റി സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ കേരള ആരോഗ്യസര്‍വകലാശാലയിലെ ബിഎസ്‌സി/ എംഎല്‍റ്റി സര്‍ട്ടിഫിക്കറ്റ്, കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍. ഫോണ്‍: 0468 2287779
date
- Log in to post comments