Skip to main content

ആക്ഷേപങ്ങളും അഭിപ്രായങ്ങളും അറിയിക്കാം

        തിരുവനന്തപുരം ജില്ലാ പഞ്ചായത്തിനെ നിയോജകമണ്ഡലങ്ങളായി വിഭജിക്കുന്നതിനും അതിർത്തി നിർണയിക്കുന്നതിനുമായി പ്രസിദ്ധീകരിച്ച കരട് നിർദ്ദേശങ്ങളിൽ ആക്ഷേപങ്ങളും അഭിപ്രായങ്ങളും ഉണ്ടെങ്കിൽ 26 നകം ഡീലിമിറ്റേഷൻ കമ്മീഷൻ സെക്രട്ടറി മുമ്പാകെയോ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ മുമ്പാകയോ നേരിട്ടോ രജിസ്റ്റർ ചെയ്ത തപാൽ മുഖേനയോ സമർപ്പിക്കണം. അതോടൊപ്പം എന്തെങ്കിലും രേഖകൾ നൽകുന്നുണ്ടെങ്കിൽ അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സമർപ്പിക്കണം.

പി.എൻ.എക്സ് 3434/2025

date