Post Category
അപേക്ഷ ക്ഷണിച്ചു
കേരള സർക്കാർ നിയന്ത്രണത്തിലുള്ള ഉന്നതവിദ്യാഭ്യാസസ്ഥാപനമായ മൂന്നാർ എൻജിനീയറിങ് കോളേജിൽ 2025-26 അധ്യയന വർഷത്തിൽ ബി.ടെക് കമ്പ്യുട്ടർ സയൻസ് ആന്റ് എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്, ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ് ബ്രാഞ്ചുകളിൽ ഒഴിവു വന്നേക്കാവുന്ന രണ്ടാം വർഷ (ലാറ്ററൽ എൻട്രി) ബി.ടെക് സീറ്റുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. താൽപര്യമുള്ള വിദ്യാർത്ഥികൾക്ക് www.cemunnar.ac.in ൽ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോം പൂരിപ്പിച്ച് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 9447570122, 9061578465.
പി.എൻ.എക്സ് 3448/2025
date
- Log in to post comments