Skip to main content

താല്‍പര്യപത്രം

പിന്നാക്ക വിഭാഗത്തിലുള്ള ഒബിസി ഉദ്യോഗാര്‍ത്ഥികള്‍ക്ക് സ്വകാര്യമേഖലയില്‍ തൊഴില്‍ നല്‍കുന്നതിനുള്ള 'കരിയര്‍ ഇന്‍ പ്രൈവറ്റ് ഇന്‍ഡസ്ട്രി ത്രൂ പബ്ലിക് പ്രൈവറ്റ് പാര്‍ട്ടിസിപ്പേഷന്‍' പദ്ധതിയുമായി സഹകരിക്കുന്നതിന് സ്വകാര്യ സംരംഭകരില്‍ നിന്ന് താല്‍പര്യപത്രം ക്ഷണിച്ചു. അവസാന തീയതി ജൂലൈ 31. ഫോണ്‍ : 0474 2914417, ഇ-മെയില്‍ : bcddklm@gmail.com

date