Post Category
സിനിമ ഓപ്പറേറ്റർ പരീക്ഷ
2024 നവംബർ 19 ന് വിജ്ഞാപനം ചെയ്ത ഗസറ്റ് നമ്പർ 47 പ്രകാരമുള്ള ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വകുപ്പ് നടത്തുന്ന സിനിമ ഓപ്പറേറ്റർ പരീക്ഷ ജൂലൈ 31, ആഗസ്റ്റ് 1 തീയതികളിലായി തിരുവനന്തപുരം കലാഭവൻ തീയേറ്ററിൽ രാവിലെ 7.30 മുതൽ 10.30 വരെ നടക്കും. ഹാൾടിക്കറ്റ് ലഭിക്കാത്തവർ തിരുവനന്തപുരത്തെ ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറുടെ കാര്യാലയവുമായി ബന്ധപ്പെടണം.
പി.എൻ.എക്സ് 3494/2025
date
- Log in to post comments