Post Category
ഗ്രാജുവേറ്റ് എഞ്ചിനീയറിംഗ് അപ്രന്റിസ് നിയമനം
മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ജില്ലാ കാര്യാലയത്തില്‍ ഗ്രാജുവേറ്റ് എഞ്ചിനീയറിംഗ് അപ്രന്റിസുമാരെ തിരഞ്ഞെടുക്കുന്നു. പ്രായപരിധി 28. യോഗ്യത : ബി ടെക് സിവില്‍/ കെമിക്കല്‍/ എന്‍വയോണ്‍മെന്റല്‍. പ്രതിമാസ തുക 10000. പരിശീലനകാലം : ഒരു വര്‍ഷം. അസല്‍ സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും മുന്‍പരിചയരേഖകളും ഫോട്ടോ സഹിതം ഓഗസ്റ്റ് നാലിന് രാവിലെ 11ന് ജില്ലാ കാര്യാലയത്തില്‍ അഭിമുഖത്തിന് ഹാജരാകണം. മുന്‍കാലങ്ങളില്‍ സേവനം അനുഷ്ഠിച്ചവര്‍ അപേക്ഷിക്കരുത്. ഫോണ്‍ : 0468 2223983.
date
- Log in to post comments