Post Category
ആർസിസി സ്റ്റാഫ് നഴ്‌സ് പരീക്ഷ മാർച്ച് 1 ന്
റീജിണൽ കാൻസർ സെന്ററിലെ സ്റ്റാഫ് നഴ്‌സ് നിയമനത്തിനുവേണ്ടിയുള്ള എഴുത്തുപരീക്ഷ മാർച്ച് 1 രാവിലെ 9ന് പൂജപ്പുര എൽബിഎസ് വനിത എഞ്ചിനീയറിംഗ് കോളേജിൽ നടക്കും. ഉദ്യോഗാർഥികൾ ഹാൾ ടിക്കറ്റ് www.lbscentre.kerala.gov.in ൽ നിന്ന് ഡൗൺലോഡ് ചെയ്യണം.
പി.എൻ.എക്സ്. 661/2026
date
- Log in to post comments