Post Category
എം.ബി.എ പ്രവേശന പരീക്ഷ മാർച്ച് 14 ന്
കൊല്ലം ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി നടത്തുന്ന 2026 വർഷത്തെ എം.ബി.എ കോഴ്‌സിലേക്കുള്ള പ്രവേശന പരീക്ഷ മാർച്ച് 14-ന് കേരളത്തിലെ വിവിധ പരീക്ഷാ കേന്ദ്രങ്ങളിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് 0471-2560327.
പി.എൻ.എക്സ്. 922/2026
date
- Log in to post comments