Post Category
സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി ജില്ലയില്‍ മൂന്ന് മണ്ഡലങ്ങളിലായി 22 സ്ഥാനാര്‍ത്ഥികള്‍
വയനാട് ജില്ലയില്‍ നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായപ്പോള്‍ മത്സര രംഗത്തുള്ളത് 22 സ്ഥാനാര്‍ത്ഥികള്‍. മാനന്തവാടി മണ്ഡലത്തില്‍ മൂന്ന് പേരും സുല്‍ത്താന്‍ ബത്തേരിയില്‍ എട്ട് പേരും കല്‍പറ്റയില്‍ 11 പേരുമാണ് മത്സര രംഗത്തുള്ളത്. ഏറ്റവും കുറവ് (മൂന്ന് പേര്‍) സ്ഥാനാര്‍ത്ഥികളുളളത് മാനന്തവാടിയിലും കൂടുതല്‍ (11 പേര്‍) കല്‍പറ്റയിലുമാണ്. നാളെയാണ് (മാര്‍ച്ച് 26) നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തിയ്യതി. ഇത് കൂടി കഴിഞ്ഞാലേ മത്സര രംഗത്തുള്ള സ്ഥാനാര്‍ത്ഥികളുടെ അന്തിമ ചിത്രം ലഭിക്കുകയുള്ളൂ. ഓരോ മണ്ഡലത്തിലേയും സ്ഥാനാര്‍ത്ഥികളുടെ പേരുവിവരങ്ങള്‍
date
- Log in to post comments