Post Category
അപേക്ഷാ തീയതി നീട്ടി
ഡെറാഡൂണിലെ രാഷ്ട്രീയ ഇൻഡ്യൻ മിലിട്ടറി കോളേജിലേക്ക് (RIMC) ജൂണിൽ നടക്കുന്ന 8ാം ക്ലാസ് പ്രവേശന പരീക്ഷയുടെ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഏപ്രിൽ 15 വരെയാക്കി ദീർഘിപ്പിച്ചു.
പി.എൻ.എക്‌സ്. 1228/2026
date
- Log in to post comments