Post Category
ഗതാഗത നിരോധനം
വലിയകാവ് റിസര്‍വ് റോഡില്‍ ടാറിംഗ് നടക്കുന്നതിനാല്‍ മാര്‍ച്ച് 30 മുതല്‍ ചിറക്കപടി മുതല്‍ വലിയകാവ് വരെ ഗതാഗത നിരോധനം ഏര്‍പ്പെടുത്തിയതായി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു
date
- Log in to post comments