Post Category
*അവശ്യസർവ്വീസ് ജീവനക്കാർക്ക് ' പോസ്റ്റൽ വോട്ടിംഗ് സൗകര്യം* മൂന്ന് മണ്ഡലങ്ങളിലും പോളിംഗ് ബൂത്തുകൾ സജ്ജീകരിച്ചു* മൂന്ന് മണ്ഡലങ്ങളിലും പോളിംഗ് ബൂത്തുകൾ സജ്ജീകരിച്ചു*
2026- ലെ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൽപ്പറ്റ, മാനന്തവാടി നിയോജക മണ്ഡലങ്ങളിലെ അവശ്യസർവ്വീസ് മേഖലയിൽ ജോലി ചെയ്യുന്ന ജീവനക്കാരിൽ പോസ്റ്റൽ ബാലറ്റിന് അപേക്ഷ സമർപ്പിച്ചവർക്ക് പോസ്റ്റൽ വോട്ട് ചെയ്യുന്നതിനായി ഇന്ന് (മാർച്ച് 31)മുതൽ ഏപ്രിൽ ആറ് വരെ രാവിലെ 9 മണി മുതൽ വൈകീട്ട് അഞ്ച് മണി വരെ സൗകര്യമുണ്ടാകും. കൽപ്പറ്റയിൽ എസ്.കെ.എം.ജെ ഹയർ സെക്കണ്ടറി സ്കൂളിലും മാനന്തവാടിയിൽ സബ് കലക്ടറുടെ ഓഫീസ് കോൺഫറൻസ് ഹാളിലുമാണ് പോളിംഗ് ബൂത്തുകൾ സജ്ജീകരിച്ചിട്ടുള്ളത്.
date
- Log in to post comments