Skip to main content

'കളിമുറ്റം' അവധിക്കാല ക്ലാസുകളിലേക്ക് അപേക്ഷിക്കാം

കേരള സ്റ്റേറ്റ് ജവഹർ ബാലഭവനിൽ കുട്ടികൾക്കായി ഏപ്രിൽ-മെയ് മാസങ്ങളിൽ നടത്തുന്ന 'കളിമുറ്റംവേനലവധിക്കാല ക്ലാസുകളിലേക്ക് അപേക്ഷിക്കാം. 4 മുതൽ 16 വയസ് വരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം. എയ്‌റോമോഡലിംഗ്സംഗീതംനൃത്തംഅബാക്കസ്ഗിറ്റാർവയലിൻതബലകീബോർഡ്നാടകംക്രാഫ്റ്റ്യോഗചിത്രരചന തുടങ്ങി 26 വിഷയങ്ങളിൽ പരിശീലനം നൽകുന്നു. വാഹന സൗകര്യമുണ്ട്. രജിസ്‌ട്രേഷനായി 8590774386 / 2316477 നമ്പറുകളിൽ ബന്ധപ്പെടണം.

പി.എൻ.എക്‌സ്. 1256/2026

date