Post Category
*നിയമസഭാ തെരഞ്ഞെടുപ്പ്: നിരോധനാജ്ഞ കാലയളവില്‍ പടക്കകടകള്‍ അടച്ചിടണം*
നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരോധനാജ്ഞ പ്രഖ്യാപിച്ച സാഹചര്യത്തില്‍ മുന്‍കരുതല്‍ കണക്കിലെടുത്ത് നിരോധനാജ്ഞ കാലയളവില്‍ ( ഏപ്രില്‍ ഏഴ് വൈകിട്ട് ആറ് മണിമുതല്‍ ഏപ്രില്‍ ഒമ്പത് രാത്രി 12 വരെ) ജില്ലയിലെ പടക്കകടകള്‍ അടച്ചിടണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡി.ആര് മേഘശ്രീ അറിയിച്ചു. പരസ്യ പ്രചരണം അവസാനിക്കുന്ന ഏപ്രില്‍ ഏഴ് ചൊവ്വ വൈകുന്നേരം ആറ് മണി മുതല്‍ പ്രഖ്യാപിത രീതിയിലുള്ള നിരോധനാജ്ഞതയും മദ്യനിരോധനവും ജില്ലയില്‍ നിലവില്‍ വരുന്നതാണ്.
date
- Log in to post comments