Skip to main content

ജെ.ഡി.സി കോഴ്സ് : 10 വരെ അപേക്ഷിക്കാം

       സംസ്ഥാന സഹകരണ യൂണിയൻ നടത്തുന്ന ജെ.ഡി.സി കോഴ്സിന് മെയ് 10 ന് വൈകിട്ട് 5 വരെ ഓൺലൈനായി അപേക്ഷ സ്വീകരിക്കും.

പി.എൻ.എക്‌സ്. 1377/2026

date