Skip to main content

കംബൈൻഡ് ഹിന്ദി ട്രാൻസ്ലേറ്റർ പരീക്ഷ

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ നടത്തുന്ന കംബൈൻഡ് ഹിന്ദി ട്രാൻസ്ലേറ്റർ പരീക്ഷയ്ക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. അവസാന തീയതി മേയ് 14, രാത്രി 11 വരെ. സിലബസിനും വിശദവിവരങ്ങൾക്കും: www.ssckkr.kar.nic.inhttps://ssc.gov.in.

പി.എൻ.എക്‌സ്. 1383/2026

date