Post Category
പരീക്ഷാഫലം
2026 മാർച്ചിലെ ഒന്നാം വർഷ ഇംപ്രൂവ്‌മെൻറ്/സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. https://results.hse.kerala.gov.in/ ൽ പരീക്ഷാഫലം ലഭിക്കും. പുനർമൂല്യനിർണ്ണയം, ഫോട്ടോകോപ്പി, സൂക്ഷ്മപരിശോധന എന്നിവയ്ക്ക് മേയ് 15നകം അപേക്ഷിക്കണം.
പി.എൻ.എക്‌സ്. 1429/2026
date
- Log in to post comments