Skip to main content

*വസ്ത്രങ്ങളും ചെരിപ്പുകളും ലഭ്യമാക്കാൻ ടെണ്ടർ*

കണിയാമ്പറ്റ ചിത്രമൂലയിൽ പ്രവർത്തിക്കുന്ന കൽപ്പറ്റ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ അഞ്ച് മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന 405 പെൺകുട്ടികൾക്ക് സ്വെറ്റർ, ബെഡ് ഷീറ്റ്, ഇന്നർവെയറുകൾ എന്നിവയും ചെരിപ്പുകളും ലഭ്യമാക്കാൻ ടെണ്ടർ ക്ഷണിച്ചു. ടെണ്ടറുകൾ ജൂൺ രണ്ടിന് വൈകുന്നേരം അഞ്ച് വരെ സ്വീകരിക്കും. ഫോൺ: 04936 284818.

 

date