Skip to main content

കരിയര്‍ ഗൈഡന്‍സ് ക്ലാസ്

കൊട്ടാരക്കര കരിയര്‍ ഡവലപ്മെന്റ് സെന്ററിന്റെയും  യു.ഐ.ടിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍, നാല് വര്‍ഷ ബിരുദ കോഴ്സുകളെ കുറിച്ചുള്ള  അവബോധ ക്ലാസ്   ജൂണ്‍ നാല് രാവിലെ 10.30ന് കൊട്ടാരക്കര യു.ഐ.ടിയില്‍ നടത്തും.   ഫോണ്‍: 0474 2452220,  8129090174, 9846879120.
 

 

date