Post Category
കരിയര്‍ ഗൈഡന്‍സ് ക്ലാസ്
കൊട്ടാരക്കര കരിയര്‍ ഡവലപ്മെന്റ് സെന്ററിന്റെയും യു.ഐ.ടിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍, നാല് വര്‍ഷ ബിരുദ കോഴ്സുകളെ കുറിച്ചുള്ള അവബോധ ക്ലാസ് ജൂണ്‍ നാല് രാവിലെ 10.30ന് കൊട്ടാരക്കര യു.ഐ.ടിയില്‍ നടത്തും. ഫോണ്‍: 0474 2452220, 8129090174, 9846879120.
date
- Log in to post comments