Skip to main content

5 ജില്ലകളിൽ റെഡ് അലർട്ട്

ജൂൺ 6 ന് മലപ്പുറംകോഴിക്കോട്വയനാട്കണ്ണൂർ കാസറഗോഡ് ജില്ലകളിലും 7 ന് മലപ്പുറംകോഴിക്കോട്വയനാട് ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു.

പത്തനംതിട്ട കോട്ടയം ഇടുക്കിഎറണാകുളംതൃശൂർപാലക്കാട് ജില്ലകളിൽ 6 നും തൃശൂർപാലക്കാട്കണ്ണൂർകാസറഗോഡ് ജില്ലകളിൽ 7നും ഓറഞ്ച് അലർട്ട്  നൽകിയിട്ടുണ്ട്.

പി.എൻ.എക്‌സ്. 1806/2026

date