Skip to main content

ഡി എൽ എഡ് കോഴ്‌സിന് അപേക്ഷിക്കാം

2026-28 അധ്യയന വർഷത്തെ ഡി എൽ എഡ് കോഴ്‌സിലേക്കുള്ള അഡ്മിഷൻ https://kbpe.kerala.gov.in/deled2026 മുഖേന ജൂൺ 15 ന് വൈകിട്ട് 5 വരെ അപേക്ഷിക്കാം.

പി.എൻ.എക്‌സ്. 1862/2026

date